കാണാതെ പോകരുത് രാജസ്ഥാൻ ഇയാളുടെ സ്നേഹം, നിലനിർത്തുക ആയിരുന്നെങ്കിൽ

ഈ സീസണിൽ ബാറ്റ്‌സ്മാന്മാരും ബൗളറുമാരും മികച്ച സംഭാവനയാണ് രാജസ്ഥനായി നൽകിയത്. ഫൈനലിൽ കാലിടറിയെങ്കിലും 2008 ശേഷം തങ്ങളുടെ ഏറ്റവും മികച്ച സീസൺ തന്നെയായിരുന്നു ഇതെന്ന് ഡൽഹിക്ക് ഉറപ്പിക്കാം, കൂടാതെ മികച്ച താരങ്ങൾ പലരെയും ടീമിലെത്തിക്കാൻ സാധിച്ചത് രാജസ്ഥാന് സീസണിൽ കരുത്തായി.

രാഹുൽ തെവാടിയ, ചേതൻ സഖറിയാ തുടങ്ങിയ കഴിഞ്ഞ സീസണിൽ തങ്ങളുടെ പാളയത്തിലുണ്ടായിരുന്ന പല മത്സരങ്ങളും ജയിപ്പിച്ച താരങ്ങളെ വിട്ടുകളഞ്ഞതാകും ആകെയുള്ള ബുദ്ധിമുട്ട്. പ്രധാന ബൗളറുമാർക്ക് ആർകെങ്കിലും പരിക്കേറ്റാൽ പകരം വരാൻ പറ്റിയ ഓപ്ഷൻ ആയിരുന്നു താരം.

ഇപ്പോൾ ഡൽഹിയുടെ താരമായ ചേതൻ തന്റെ പ്രശസ്തിക്ക് കാരണമായ ടീമിനെ ഉപേക്ഷിക്കാൻ തയാറല്ല. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ രാജസ്ഥാന്റെ ജേഴ്‌സി അണിഞ്ഞ് കളി കാണാൻ എത്തിയയാണ് ആദരവ് പ്രകടിപ്പിച്ചത്.

മറ്റൊരു ടീമിന്റെ താരം ആയായിരുന്നിട്ട് കൂടി സ്വന്തം ടീം ഫൈനലിൽ എത്തിയപ്പോൾ അവരെ പിന്തുണക്കാൻ കാണിച്ച ആ മനസിനാണ് ഇപ്പോൾ എല്ലാവരും കൈയടിക്കുന്നത്. പ്രതിസന്ധികളുടെ സമയത്ത് തന്നെ പിന്തുണച്ച ടീമിനോടുള്ള നന്ദി പ്രകടനം ആയിരിക്കാം നമ്മൾ കണ്ടത്.

Read more

രാഹുൽ തെവാടിയ പോലെ ഒരു താരത്തെ ഒരു കാലത്തും ടീം വിട്ടുകളയരുതായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.