ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ സ്വന്തം രാജ്യമെന്നോ ശത്രുരാജ്യമെനോ ഇല്ല. സ്വന്തം ടീമിലൊഴിച്ച് കളിക്കുന്ന താരങ്ങൾ സീസൺ അവസാനിക്കുന്നത് വരെ ചിലർക്ക് ശുതുവാണ്. എല്ലാവരും അങ്ങനെ അല്ല ചില താരങ്ങൾ അങ്ങനെ ഉള്ള ഭാവത്തിലാണ് മത്സരങ്ങളെ കാണുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്വന്തം രാജ്യക്കാർ തമ്മിൽ ടീമുകളുടെ പേരിൽ പോരടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കോഹ്ലി – ഗംഭീർ , പൊള്ളാർഡ് – ബ്രാവോ ഒകെ അങ്ങനെ ചെയ്തിട്ടുണ്ട്.
എതിർ ചേരിയിൽ നിന്ന് ഒരു പ്രലോഭനം ഉണ്ടാകുമ്പോഴാണ് സാധാരണ ഇത്തരത്തിൽ പ്രതികരിക്കുക. എന്നാൽ ഒരു പ്രലോഭനവും ഇല്ലാതെ എതിർ ടീം താരങ്ങളെ ചൊറിയാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അതിൽ പ്രമുഖനാണ് ഹാർദിക്ക് പാണ്ഡ്യ . കളിക്കളത്തിലെ തന്റെ അഗ്രസീവ് സമീപനം കൊണ്ട് പലർക്കും പ്രിയപ്പെട്ടവനും വെറുക്കപ്പെട്ട വനുമാണ് ഹാർദിക്ക് .
— Raushan Prasad (@RaushanPrasad07) April 16, 2023
ഇന്ന് അത്തരത്തിൽ ഒരു സംഭവം നടന്നു. രാജസ്ഥാൻ നായകൻ സഞ്ജു ബാറ്റ് ചെയ്യുമ്പോൾ യാതൊരു പ്രലോഭവനവും ഇല്ലാതെ സഞ്ജുവിനെ പാക്കിസ്ഥാനിലെ ശത്രുക്കളെ ഇന്ത്യൻ സേന നോക്കുന്ന പോലെയാണ് ഹാർദിക്ക് നോക്കിയത്. സഞ്ജുവിനോട് എന്തോ പറഞ്ഞ് ചൊറിയുന്ന താരത്തെ കാണാനായി. സഞ്ജു തിരിച്ചൊന്നും പറഞ്ഞതുമില്ല. ഗുജറാത്ത് നായകന്റെ ഓവറിലാണ് സംഭവം നടന്നത്.
“നമ്മൾ ആയിട്ട് ഒരു പ്രശ്നത്തിനും ഇല്ല , പക്ഷേ നമ്മളെ ചൊറിയാൻ വന്നാൽ കയറി മാന്തുമെന്നാണ് ആരാധകർ രാജസ്ഥാൻ വിജയത്തിന് ശേഷം ഹാർദിക്കിനെ ഓർമ്മിപ്പിക്കുന്നത്.
#SanjuSamson#Hardikh's cheap show on the ground was answered with victory. He is the Prince of #IndianCricket. Hardik you can't stop his royal entry.. Well played #Hetmeyer
😘😘#CaptainSanju🔥#RRvGT#SanjuSamson#GTvRR pic.twitter.com/q4CbGaRCCY— Dinesh dhakad (@Dinesh36172421) April 16, 2023
#SanjuSamson and Shimron Hetmeyer have pulled off a heist for Rajasthan Royals. This and the 3 consecutive sixes against Rashid were the perfect responses to whatever Hardik was trying to say to Sanju :) #GTvsRR pic.twitter.com/18vzuR5ssF
— Viraj Pradhan (@GenericTallGuy) April 16, 2023
Read more