കളിപ്പാട്ടങ്ങള്‍ എറിഞ്ഞ് മൈതാനം നിറച്ചു, പതിവ് തെറ്റിക്കാതെ റിയല്‍ ബെറ്റിസ് ആരാധകര്‍

ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സല്‍പ്രവൃത്തി വീണ്ടും റിയല്‍ ബെറ്റിസ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായി.

എല്ലാവര്‍ഷവും ക്രിസ്മസിന് മുമ്പായി പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ സ്വരൂപിച്ച് നല്‍കുന്ന സംഭവം കഴിഞ്ഞ് റിയല്‍ ബെറ്റിസ് മത്സരത്തിനിടയില്‍ വീണ്ടും സംഭവിച്ചു.

<div class="paragraphs"><p>The picture shows all the toys collected by the volunteers.</p></div>

കളിക്കു വരുന്ന ഓരോ ആരാധകരും കളിപ്പാട്ടങ്ങളുമായി വന്ന് ഗ്രൗണ്ടിലേക്ക് ഇട്ടു കൊടുക്കുകയും അത് കളക്ട് ചെയ്തു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയുമാണ് പതിവ് അത് ഇത്തവണയും തെറ്റില്ല.

ലോകത്തിന് മാതൃകയാവുന്ന ഈ പ്രവൃത്തിക്ക് നമ്മള്‍ക്കും കൊടുക്കാം കൈയടി.

എഴുത്ത്: ഷഹീദ് സെയ്ദു

Read more

കടപ്പാട്: ഫുട്ബോള്‍ മാനിയ