NEWSROOM
#TRENDING
VOICES
MOVIES
SPORTS
BUSINESS
VIDEOS
MIRROR
LIFE
TECH
HEALTH
MORE
PRAVASI
CAREER
AUTO
Search
Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
Monday, 23rd December 2024
NEWSROOM
LATEST
KERALA
NATIONAL
WORLD
#TRENDING
VIDEOS
EDITORS PICK
VOICES
MOVIES
FILM NEWS
CELEBRITY TALK
MOVIE
SPORTS
SPORTS NEWS
CRICKET
FOOTBALL
ALL
BUSINESS
LIFE
TECH
MORE
MIRROR
HEALTH
PRAVASI
CAREER
AUTO
Topic: syro malabar church
KERALA
അലമ്പന്മാര് സഭയ്ക്ക് പുറത്ത്; ആരാധനാക്രമത്തില് നിലപാട് കടുപ്പിച്ച് മേജര് ആര്ച്ചുബിഷപ്പ്; സീറോമലബാര്സഭാ ആസ്ഥാനത്ത് മതക്കോടതി സ്ഥാപിച്ചു, വിമതന്മാര്ക്ക് നിര്ണായകം
ന്യൂസ് ഡെസ്ക്
-
December 20, 2024
WORLD
മാര് ജോര്ജ് കൂവക്കാട് കത്തോലിക്ക സഭ രാജകുമാരന്മാരുടെ ഗണത്തില്; സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാന് തയാറായി ചുവപ്പ് കുപ്പായം അണിഞ്ഞു; ധന്യനിമിഷത്തില് രാജ്യം
ന്യൂസ് ഡെസ്ക്
-
December 8, 2024
KERALA
സീറോ - മലബാര് സഭയിലെ രണ്ട് ബിഷപ്പുമാര്ക്ക് തീവ്രവാദികളുമായി ബന്ധം'; ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് കൈമാറി ആലഞ്ചേരി അനുകൂലികള്; തമ്മിലടി രൂക്ഷം
ന്യൂസ് ഡെസ്ക്
-
October 4, 2024
KERALA
ഡീക്കന്മാര് ഉറപ്പ് നല്കിയാല് മാത്രം തിരുപ്പട്ടം; വൈദീകപട്ടം നല്കാന് ഔദ്യോഗിക കുര്ബാന ചൊല്ലണം; പ്രതിഷേധങ്ങള് ഭയന്ന് പിന്നോട്ടില്ലെന്ന് സിറോ മലബാര് സഭ
ന്യൂസ് ഡെസ്ക്
-
September 29, 2024
KERALA
ദുരന്തത്തിന് ഇരയാവര്ക്ക് സമാശ്വാസം നല്കാനുള്ള സര്ക്കാര് നടപടികളുമായി സിറോമലബാര്സഭ സഹകരിക്കും; പ്രഖ്യാപനവുമായി മേജര് ആര്ച്ചുബിഷപ്പ് റാഫേല് തട്ടില്
ന്യൂസ് ഡെസ്ക്
-
August 4, 2024
KERALA
മാര്പ്പാപ്പയുടെ തീരുമാനത്തെയും വെല്ലുവിളിച്ച് വിമത വൈദികര്; പള്ളികളില് സര്ക്കുലര് വായിക്കാന് അനുവദിക്കില്ല; സിറോ മലബാര് സഭയില് വീണ്ടും സംഘര്ഷം
ന്യൂസ് ഡെസ്ക്
-
June 11, 2024
KERALA
ജൂലൈ മൂന്നു മുതല് ഏകീകൃത കുര്ബാന; അര്പ്പിക്കാത്ത വൈദികര് സഭയ്ക്ക് പുറത്ത്; പട്ടം നല്കുന്നതിനും നിബന്ധന; മാര്പ്പാപ്പയുടെ നിര്ദേശത്തില് അച്ചടക്കവാളോങ്ങി സിറോ മലബാര് സഭ
ന്യൂസ് ഡെസ്ക്
-
June 10, 2024
WORLD
സിറോ മലബാര്സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്ബാന വിഷയത്തില് പിന്നോട്ടില്ലെന്ന് വത്തിക്കാന്; വിമതരെ നേരിടാനുള്ള നടപടികള് സ്വീകരിക്കാന് മാര്പ്പാപ്പ
ന്യൂസ് ഡെസ്ക്
-
May 14, 2024
KERALA
സീറോ മലബാര് സഭ പിളര്ത്തി സ്വന്തം സഭ സ്ഥാപിക്കാന് വൈദികരും വിമതന്മാരും; പള്ളികളില് അവകാശവാദം ഉന്നയിച്ചു; 400 പുരോഹിതരെ പിരിച്ചുവിടാന് മതക്കോടതി സ്ഥാപിക്കുന്നു
ന്യൂസ് ഡെസ്ക്
-
April 20, 2024
KERALA
142 വൈദികര്ക്ക് സ്ഥലംമാറ്റം; കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിലും പോള് തേലക്കാട്ടും വിരമിച്ചു; എറണാകുളം-അങ്കമാലി അതിരൂപതയുടെ താക്കോല് സ്ഥാനങ്ങളില് മാറ്റം
ന്യൂസ് ഡെസ്ക്
-
March 4, 2024
KERALA
മൃഗങ്ങളുടെ ജീവനെക്കാള് മനുഷ്യന് പ്രാധാന്യം നല്കാത്തത് പരിഷ്കൃത സമൂഹത്തിന് ചേര്ന്നതല്ല; മാനന്തവാടി സംഭവം കേരളത്തിന് അപമാനമെന്ന് സിറോമലബാര് സഭ
ന്യൂസ് ഡെസ്ക്
-
February 11, 2024
KERALA
ആര്ച്ച് ബിഷപ്പിന് ലത്തീന്സഭയോട് അനാദരവില്ല; പ്രചരിപ്പിക്കുന്നത് വര്ഷങ്ങള്ക്ക് മുമ്പുള്ള പ്രസംഗം; അനാവശ്യ വിവാദങ്ങള് ഒഴിവാക്കണമെന്ന് സിറോ മലബാര് സഭ
ന്യൂസ് ഡെസ്ക്
-
January 24, 2024
Load More