ഏതായാലും കെജ്രിവാളിന്റെ ഹിന്ദുത്വ ബി ജെ പിയുടെ ഹിന്ദുത്വയെ മലര്‍ത്തിയടിക്കുമോ എന്ന ഭയം സംഘപരിവാറിന് നന്നായുണ്ട്. കെജ്രിവാളിന്റെ ഹിന്ദുത്വയെ പ്രത്യക്ഷമായി എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള കോപ്പുകളൊന്നും ബി ജെ പിയുടെ കയ്യിലില്ല.