ഈ രാജ്യദ്രോഹികളെ അറസ്റ്റ് ചെയ്യൂ...

ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊല്ലാതെ വിട്ടിരിക്കുന്നു. എന്നാല്‍ മറ്റു നാലുപേര്‍ ദേശീയപക്ഷിയായ മയിലിനെ കൊന്നുതിന്നതായി കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ വലവിരിക്കുമെന്ന് പ്രതീക്ഷിക്കാം.