സമൂഹത്തിലെ വളരെ സാധാരണക്കാരെയായ ആളുകളെയാണ് ഈ ലോണ്‍ ആപ്പുകള്‍ ലക്ഷ്യമിടുന്നത്. യാതൊരു നൂലാമാലകളുമില്ലാത പെട്ടെന്ന് ലോണ്‍കിട്ടുന്നവെന്നതാണ് ഇവയുടെ പ്രത്യേകത. ഇതെല്ലാം അനധികൃത ആപ്പുകളാണെന്നു സാധാരണക്കാര്‍ക്ക് അറിയില്ല. നിരവധി പരാതികളാണ് ഈ ലോണ്‍ ആപ്പുകളെക്കുറിച്ച്് രാജ്യത്താകമാനം ഉയരുന്നത്.