അടുത്ത വര്‍ഷം ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം

2023 ഓടെ ചൈനയെ കടത്തി വെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും  ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്