ദുബായില്‍ ചൈനക്ക് രഹസ്യ ജയില്‍ ?

ചൈനീസ് യുവതിക്കുണ്ടായ അനുഭവം ദുബായില് ചൈനക്ക് രഹസ്യ ജയില് ഉണ്ടെന്ന സൂചനയിലേക്കാണ് വിരല് ചൂണ്ടുന്നത്. ഭരണകൂടഭീകരതയില്നിന്നും രക്ഷപ്പെട്ട് വിദേശങ്ങളില് അഭയം പ്രാപിക്കുന്നവരെ വീണ്ടും പിടികൂടുന്നതിന് ചൈനക്ക് പദ്ധതികളൂണ്ടെന്ന് മനുഷ്യാവകാശ പ്രവര്ത്തകര് പറയുന്നു.