സ്വപ്‌നയുടെ അടുത്ത ബ്രഹ്‌മാസ്ത്രമേത്, പിണറായിയും സി.പി.എമ്മും തരിച്ചു നില്‍ക്കുന്നു.

വീണാ  വിജയന്റെ  ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുക എന്നത് മാത്രമാണ്  പിണറായി കുടുംബത്തിന്റെ  ലക്ഷ്യമെന്ന്  സ്വപ്‌നാ സുരേഷ്  ഇപ്പോഴാണ് പറഞ്ഞതെങ്കിലും തിരുവനന്തപുരത്തെ രാഷ്ട്രീയ ഉപശാലകളില്‍   വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഇതിനെക്കുറിച്ചുണ്ടായിരുന്നു