2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ട് കൃത്യമായ ചില കരുനീക്കങ്ങള്‍ സി പിഎമ്മില്‍ നടക്കുകയാണ്. ആ കരു നീക്കങ്ങള്‍ക്കിടയില്‍ ഇനിയും ചില തലകള്‍ സി പി എമ്മില്‍ ഉരുളും.