ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ വായിക്കുമ്പോള്‍ ഒരു കാര്യം മനസിലാകും, വിഴിഞ്ഞം സമരത്തെ അല്‍പ്പം കടുത്തരീതിയില്‍ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായമുള്ളവര്‍ സി പി എം നേതൃത്വത്തിലുണ്ട്. എന്നാല്‍ ബലപ്രയോഗം നടത്തിയാല്‍ അത് എവിടെ ചെന്നവസാനിക്കും എന്നഭയം സര്‍ക്കാരിനുണ്ട്്