ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മാർച്ച് 30ന് (ഞായറാഴ്ച) സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി ഐസിഎൽ ഫിൻേകാർപ്പിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവർത്തിക്കുന്നു. അന്നേ ദിവസം എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ്.
സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോണ്‍- ബാങ്കിംഗ് ധനകാര്യ സ്ഥാപനമാണ് ICL ഫിന്‍കോര്‍പ്പ്. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും, ഫ്‌ലെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ICL ഫിന്‍കോര്‍പ്പ് മുന്നോട്ട് വെയ്ക്കുന്നത്.
Read more
CMD അഡ്വ. കെജി അനില്‍കുമാറിന്റെയും, Vice Chairman, Whole-time Director & CEO ശ്രീമതി ഉമ അനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ ICL ഫിന്‍കോര്‍പ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരം പാലിക്കുകയും ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയുള്ള സേവന പാരമ്പര്യത്തോടെ സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ICL ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യം.