ഡല്‍ഹി സര്‍വകലാശാല പ്രവേശനം: വിശദാംശങ്ങള്‍

ഡല്‍ഹി സര്‍വകലാശാലയില്‍ യുജി, പിജി, എംഫില്‍., പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പ്രവേശന പരീക്ഷകള്‍ നടത്തുന്നത്. ജൂലൈ 4 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. പ്രവേശന പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും.

എസ്.സി., എസ്.ടി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഓരോ കോഴ്സിനും 300 രൂപ ആണ് അപേക്ഷാ ഫീസ്. മറ്റുള്ളവര്‍ക്ക് ഓരോ കോഴ്സിനും 750 രൂപയാണ് അപേക്ഷാ ഫീസ്. വെബ്സൈറ്റ്: www.du.ac.in

യു.ജി. കോഴ്‌സുകള്‍: https://ug.du.ac.in

പി.ജി. കോഴ്‌സുകള്‍: https://pgadmission.du.ac.in

എം.ഫില്‍., പിഎച്ച്.ഡി.: https://phdadmission.du.ac.in

Read more

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9899179530, 9971155832, 9311307156, 9149002539, 8595760622, 9311380716