ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും താരപുത്രന്‍ തൈമൂര്‍ അലിഖാന് പിന്നാലെ പാപ്പരാസികള്‍. കഴിഞ്ഞ ദിവസം അച്ഛന്‍ അലിഖാനും ആയമാര്‍ക്കുമൊപ്പം നടക്കാനിറങ്ങിയ തൈമൂറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്.
തൈമൂറിനൊപ്പമുണ്ടായിരുന്ന ഒരു ആയ പറയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. “”ഇത്രയും മാരകമായ വൈറസ് ഉണ്ടായിട്ടും നിങ്ങള്‍ ഇവിടെ..”” എന്നാണ് ആയ പറയുന്നത്.
https://www.instagram.com/p/B93-vlwgFxq/?utm_source=ig_embed
Read more
തൈമൂറിനെ പാപ്പരാസികള്‍ പിന്തുടരുന്നതില്‍ കരീന കപൂറും അലിഖാനും നേരത്തെ പ്രതികരിച്ചിരുന്നു. ഷൂട്ടിംഗ് നിര്‍ത്തി വച്ചതിനാല്‍ ബോളിവുഡ് താരങ്ങളെല്ലാം ജാഗ്രതാ നിര്‍ദേശങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.