ഫഹദ്- സായ് പല്ലവി കോമ്പോയുടെ മാജിക്; അതിരന്റെ പ്രേക്ഷക പ്രതികരണം

ട്രെയിലറില്‍ നിഗൂഢതയുടെ പരിവേഷം കൊണ്ട് സിനിമാപ്രേമികളില്‍ ആകാംക്ഷയുണര്‍ത്തിയ ഫഹദ്- സായ് പല്ലവി ചിത്രം അതിരന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. ഫഹദ്- സായ് പല്ലവി കോമ്പോ മികച്ചതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഈ സിനിമയിലൂടെ പ്രതിഭാധനനായ മറ്റൊരു സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചുവെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

നവാഗതനായ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിവേകിന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ പി എഫ് മാത്യൂസ് ആണ്. ഒരു ഹില്‍സ്റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പുതിയ ഡോക്ടര്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് “അതിരന്റെ പശ്ചാത്തലം.

https://twitter.com/talkadhu/status/1116593576379445248

https://twitter.com/SebilLionheart/status/1116596067993174016

https://twitter.com/itz_scb/status/1116604658800152576

Read more

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

https://www.youtube.com/watch?time_continue=9&v=9eZAi8chAvI