എം.ടിയുടെ കഥകള്‍  സിനിമയാകുന്നു, പ്രേക്ഷകരിലേക്ക് നെറ്റ്ഫ്‌ളിക്‌സിലൂടെ,  സംവിധായകനായി സന്തോഷ് ശിവനും

മലയാളത്തിന്റെ  പ്രിയകഥാകാരന്‍ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്ത്  സിനിമയൊരുങ്ങുന്നു. ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്ലബ്ബ്ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സന്തോഷ് ശിവന്‍ നെറ്റ്ഫ്‌ളിക്‌സിനായിട്ട് ഒരുങ്ങുന്ന സിനിമയെക്കുറിച്ച് അത് എം.ടി. വാസുദേവന്‍ നായരുടെ കഥയെ അടിസ്ഥാനമാക്കിയാണെന്നും വെളിപ്പെടുത്തിയത്.

Read more

അഭയം തേടി എന്ന സിനിമയിൽ  നടന്‍ സിദ്ദീഖ് ആണ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.