എളമരം കരീമിന് അറസ്റ്റ് വാറണ്ട്

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട്. താമരശ്ശേരി ജെഎഫ്‌സിഎം കോടതിയുടേതാണ് ഉത്തരവ്.