മൂന്ന് പെൺകുട്ടികളുടെ പരാതി; പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറം പൂക്കോട്ടുംപാടത്ത് പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് പൂക്കോട്ടും പാടം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മൂന്ന് പെൺകുട്ടികളുടെയും പരാതി പൊലീസ് പരിശോധിച്ചു വരികയാണ്.