KERALA കുണ്ടറ ഇരട്ട കൊലപാതക കേസ്; പ്രതി പിടിയിൽ By ന്യൂസ് ഡെസ്ക് | Monday, 30th December 2024, 5:27 pm Facebook Twitter Google+ WhatsApp Email Print കുണ്ടറ ഇരട്ടകൊലപാതക കേസിൽ പ്രതി പിടിയിൽ. പടപ്പക്കര സ്വദേശി അഖിലാണ് പിടിയിലായത്. ശ്രീനഗറിൽ നിന്നുമാണ് അഖിലിനെ പിടികൂടിയത്. അമ്മയേയും മുത്തച്ഛനെയുമാണ് അഖിൽ കൊലപ്പെടുത്തിയത്. കൃത്യം നടന്ന് നാല് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.