പി. ജെ ജോസഫിന്റെ മകന്‍ അന്തരിച്ചു

കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു.

Read more

ഭിന്നശേഷിക്കാരനായ ജോ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.