സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സ്ഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജി സെപ്റ്റംബര്‍ 26-ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേസ് നേരത്തെ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read more
പ്രതിരോധ കുത്തിവയ്പ് ഫലപ്രാപ്തിയെപ്പറ്റിയും കുത്തിവയ്പ് എടുത്തവരുടെ മരണത്തെപ്പറ്റിയും കോടതിയില്‍ ചര്‍ച്ചയുണ്ടായേക്കുമെന്നാണ് സൂചന.