ഇന്നലെ ട്രിനിഡാഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ച്വറി നഷ്ടപെട്ടത് ഗില്ലിനെയും ഇന്ത്യൻ ആരാധകരെയും ഒരുപോലെ നിരാശപെടുത്തിയിരുന്നു. 98 പന്തിൽ 98 റൺസ് നേടിയ ഗിൽ സെഞ്ചുറിയോട് അടുക്കുന്ന സമയത്താണ് മഴ വില്ലനായി എത്തിയത്.
ഇന്നിംഗ്സ് പകുതിയിൽ എത്തിയ മഴക്ക് ശേഷം തകർപ്പൻ ഷോട്ടുകളിലൂടെ റൺസ് ഉയർത്തിയ ഗിൽ 80 റൺസ് എത്തിയ ശേഷം പതുക്കെയാണ് കളിച്ചത് . എന്നാൽ അവസാന 14 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
ട്വിറ്ററിലെ ചില ആരാധകർ ഗിൽ സെഞ്ച്വറി വര്ധിച്ചു എന്നും നിർഭാഗ്യം കാരണത്തെ കിട്ടാതെ പോയതാണെന്നുമ്മ പറഞ്ഞപ്പോൾ ടീമിന്റെ താൽപ്പര്യത്തേക്കാൾ വ്യക്തിഗത നാഴികക്കല്ലുകൾക്ക് മുൻഗണന നൽകിയതിന് മറ്റ് ആരാധകർ അദ്ദേഹത്തെ ട്രോളുകയും കുറ്റപ്പെടുത്തുകയും ചെയ്തു. 40 ഓവറുകൾ മാത്രമുള്ള മൽത്സരത്തിൽ ഇന്നിങ്സിന്റെ തുടക്കം മുതൽ ക്രീസിൽ ഉണ്ടായിരുന്ന താരത്തിൽ നിന്ന് ഇതല്ല പ്രപ്രതീക്ഷിച്ചതെന്നും പറഞ്ഞു.
എന്തായാലും കരീബിയൻ ടീം ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തിന് അടുത്ത് പോലും എത്തിയില്ല. ഗിൽ തന്നെയാണ് പരമ്പരയുടെ താരവും.
It may sound harsh but Gill if he misses out on 100 if this innings gets over here, this should be the lesson to all young players, never play for personal milestone man. Learn someone like Pant who does keep team above himself. #wivind
— Yashraj (@igniteminds2306) July 27, 2022
Shubman Gill on 98*
By Just 2 runs, He missed to become Youngest Indian Opener to Score Overseas ODI Century
Previous: Sachin (23yr 291d)#INDvsWI
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) July 27, 2022
Sachin to Sara after watching Gill bat in 90s pic.twitter.com/YA9tMdzCkj
— Pushkar (@musafir_hu_yar) July 27, 2022
Shubman and Virat – two of the most aesthetically pleasing batsman have one thing in common , both struggling for their century from a long long time . #IndvsWI
— Kshitij Pandey (@kshitij_50m) July 27, 2022
Read more