പന്തിന് വേണ്ടി ഇന്ത്യ ത്യജിച്ചിരിക്കുന്നത് ഏത് ടീമും കണ്ണുംപൂട്ടി ചൂസ് ചെയ്യുന്ന ലെഫ്റ്റ്-റൈറ്റ് ഓപ്പണിംഗ് കോംബോ ആണ്

ഡേവിഡ് ജോണ്‍

എന്നാലും എന്തിനായിരിക്കും പന്തിനെ ഇങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സപ്പോര്‍ട്ട് ചെയ്യുന്നത്….???? അല്ലെങ്കില്‍ ടീം ഇത്രയും ബാക്കപ്പ് നല്‍കിയ ഒരു പ്ലെയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടോ..

ഇത്രയും നാള്‍ പറയാമായിരുന്നു ഒരു ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ / വിക്കറ്റ് കീപ്പര്‍ ആയത് കൊണ്ടാണ് പന്തിനെ സേവ് ചെയ്യുന്നതെന്ന്.. പക്ഷെ ഇപ്പോഴോ..! ടി20 യില്‍ 60 ല്‍ അധികം മത്സരം കളിച്ചിട്ടും ഒന്നും തന്നെ നേടാനാകാത്ത പന്തിന് വേണ്ടി ഇപ്പോള്‍ ഇന്ത്യ ത്യജിച്ചിരിക്കുന്നത് ഏത് ടീമും കണ്ണുംപൂട്ടി ചൂസ് ചെയ്യുന്ന Left – Right ഓപ്പണിങ് കോംബോ ആണ്..

ഒഴിവാക്കിയിരിക്കുന്നത് ഈ അടുത്ത കാലത്ത് ഇന്ത്യക്ക് വേണ്ടി ടി20 യില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന സഞ്ജുവിനെയും.. പ്രിത്വിഷാ, ത്രിപാഠി, വെങ്കടേഷ് അയ്യര്‍ തുടങ്ങി ഓപ്പണിങ്ങില്‍ മികച്ച റെക്കോര്‍ഡുള്ള പലരും ടീമില്‍ പോലും എത്താതെ പുറത്തിരിക്കുകയും ചെയ്യുന്നു..!

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍