വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തനിക്ക് സാദ്ധ്യതയേറാന്‍ ഉമ്മന്‍ചാണ്ടി- രമേശ് ദ്വയങ്ങളുമായി സഹകരിച്ചു പോകാനാണ് സുധാകരന് ഇഷ്ടപ്പെടുന്നത്. ഇതിനെതിരെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പ് ശക്തിപ്പെടുകയാണ്.