ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് (AKGSMA)ക്ക് പുതിയ സംസ്ഥാന ഭാരവാഹികളായി.
ഡോ.ബി ഗോവിന്ദനാണ് പ്രസിഡന്റ് , അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി കെ.സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തത് അഡ്വ.എസ്.അബ്ദുല്‍ നാസറാണ്. ട്രഷററായി
സി.വി.കൃഷ്ണദാസ് ചുമതലയേറ്റു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍:
പി.കെ.അയമൂ ഹാജി,
റോയ് പാലത്തറ
വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി.
ബി.പ്രേമാനന്ദ്,
എം വിനീത്
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് വൈസ് പ്രസിഡന്റുമാര്‍:
സ്‌കറിയാച്ചന്‍,
സക്കീര്‍ ഹുസൈന്‍,
ഫൈസല്‍ അമീന്‍, പി.ടി.അബ്ദുറഹ്‌മാന്‍ ഹാജി,
അബ്ദുല്‍ അസീസ് എര്‍ബാദ്,
ബിന്ദു മാധവ്,
ലിബി എബ്രഹാം,
ഹാഷിം കോന്നി,
നവാസ് പുത്തന്‍വീട്,
രത്‌നകലാരത്‌നാകരന്‍,
പി.കെ.ഗണേശന്‍
സെക്രട്ടറിമാര്‍ ഇവരാണ്
Read more
മനോജ് കണ്ണൂര്‍,
അരുണ്‍ മല്ലര്‍,
എം.സി.ദിനേശന്‍,
നിതിന്‍ തോമസ്,
അഹമ്മദ് പൂവില്‍,
എന്‍ ടി കെ. ബാപ്പു,
സി.എച്ച്.ഇസ്മായില്‍,
വി ഗോപി,
നസീര്‍ പുന്നക്കല്‍, എസ്.പളനി,
ജയകുമാര്‍ താലം