നടന്‍ വിനായകനെ സിഐഎസ്എഫ് കയ്യേറ്റം ചെയ്തു; സംഭവം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍

നടന്‍ വിനായകനെ സിഐഎസ്എഫ് കയ്യേറ്റം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമെന്നാണ് പുറത്തുവരുന്ന വിവരം.

Read more

സിഐഎസ്എഫ് നടനെ തടഞ്ഞു വച്ചതായും വിവരമുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.