മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി. തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം പ്രേക്ഷകര്‍ക്കായി മുരളി തന്നെയാണ് പങ്കുവെച്ചത്.
എല്‍ 2: റെഡി ഫോര്‍ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകന് പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നല്കുന്നു.
2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Read more
ു. മലയാള സിനിമയെ 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യയിലെത്തിച്ചത് ലൂസിഫര്‍ ആയിരുന്നു. വൈകാതെ തന്നെ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്റെ തുടര്‍ച്ചയായ ”എമ്പുരാനും” പ്രഖ്യാപിക്കുകയായിരുന്നു.