ആമിര്‍ ഖാന്റെ “ദംഗല്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സൈറ വാസിമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് കാമ്പയിന്‍. കഴിഞ്ഞ ദിവസമാണ് താരത്തെ ഫ്‌ളൈറ്റില്‍ ശല്യപ്പെടുത്തിയ ബിസിനസുകാരനായ വികാസ് എന്നയാളെ പോക്‌സോ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചത്.
ഫ്‌ളൈറ്റില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ വികാസ് ശല്യപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സൈറയുടെ കേസ്. സംഭവം നടക്കുന്ന സമയത്ത് 17- കാരിയായിരുന്നു സൈറ. താരം തന്നെ തെറ്റിധരിച്ചതാണെന്ന് പറഞ്ഞ് വികാസും കുടുംബവും രംഗത്തെത്തിയിരുന്നു. ഇതോടെ സൈറയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടിയാണ് സൈറ കേസ് നല്‍കിയതെന്നാണ് ചിലരുടെ വാദം.
This man #VikasSachdeva has been convicted under POCSO and sent to three years rigorous imprisonment for mistakingly touching #ZairaWasim while being asleep in a flight!!
Waah
Today its Vikas – Tomorrow it can be one of us. @ZairaWasimmm happy now#JusticeForVikasSachdeva ✊️ pic.twitter.com/uEENKwAGxd— R.K. ??????? (@REBELKAUR) January 15, 2020
സൈറ ഫ്‌ളൈറ്റില്‍ വെച്ച് ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉപദ്രവിക്കുന്ന രംഗങ്ങളൊന്നുമില്ലെന്നും ഉറക്കത്തില്‍ അപ്പുറത്തെ സീറ്റില്‍ കാല്‍ വെച്ചു പോയത് വലിയ കുറ്റമാണോ എന്നു ചോദിക്കുന്നവരുമുണ്ട്. പോക്‌സോ നിയമത്തെ ദുരുപയോഗപ്പെടുത്തി, ജിഹാദി വിജയിച്ചു, നീതി തോറ്റു നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന കമന്റുകളുമായാണ് സൈറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് കാമ്പയിന്‍. സൈറ വാസിമിന്റെ കാര്യത്തില്‍ എന്തിനീ ഇരട്ടത്താപ്പ് നിലപാടുകളെടുക്കുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്.
In a domestic flight a person named #VikasSachdeva was accused of molesting a minor #ZairaWasim by “his feet”.
Now, those who travel by air can understand how precariously passengers sit in an aeroplane.
Today, the man is convicted & given 3yrs jail term!!
Am I missing something? pic.twitter.com/BsqaubWL4R— hum_bolega (@hum_bolega) January 15, 2020
Now all the libtards , sickular worms nd pro-muslims gang will cry like this?#ZairaWasim pic.twitter.com/7zlclWVnrl
— Manju_Sanju?? (@Shivanshimanju) January 15, 2020
When you are doing a publicity stunt, but everyone catches you!#ZairaWasim pic.twitter.com/q3JWvpqrFv
— Gopal Singh (@ka_baat_kar_rhe) January 15, 2020
Read more