ദീപാവലി റിലീസായി എത്തിയ സൂര്യ ചിത്രം “സൂരറൈ പോട്രു”വിന് മികച്ച പ്രതികരണം. സൂര്യയുടെ കരിയറിലെ തന്നെ വലിയ വഴിത്തിരിവ് ആകുന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ എക്സ്പീരിയന് നഷ്ടമായ ഗംഭീര സിനിമയാണ് എന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
സൂര്യയുടെ മികച്ച നായക പെര്‍ഫോമന്‍സിനൊപ്പം ഉര്‍വശിയും അപര്‍ണ ബാലമുരളിയും തിളങ്ങിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രം ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര് ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.
@Suriya_offl is easily a perfect & terrific comeback from #SooraraiPottru #Suriya
best performance in his career also by him Every actor is amazing in his her role plus @gvprakash bgm
Love the each and every part from Hindi audience#SooraraiPottruReview #SooraraiPottruOnPrime pic.twitter.com/XihcVEIiSJ— 𝕍𝕚𝕘𝕚𝕝𝕒𝕟𝕥𝕖 (@SuryaEdwardSta1) November 12, 2020
സിനിമയിലെ അഭിനയത്തിന് സൂര്യക്ക് ദേശീയ അവാര്‍ഡ് നല്‍കണം, ഇത് സുധ കൊങ്കരയുടെ മാസ്റ്റര്‍ പീസ് ആണ് തുടങ്ങി മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. നവംബര്‍ 12ന് രാത്രി 12 മണിക്കാണ് സുരറൈ പോട്രു റിലീസ് ചെയ്തത്. സൂര്യയുടെ 38ാമത് ചിത്രം കൂടിയാണിത്.
#SooraraiPottru – Lovely.
The best OTT release by some miles. @Suriya_offl – The man is in top Form 😍. You can easily watch it for him.
Making by #SudhaKongara was top class.
Definitely deserved a Theatre experience
Go for it… 👍👍
— Forum Keralam (FK) (@Forumkeralam1) November 11, 2020
മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്ടൈന്മെന്റ്സും രാജ്സേക്കര്‍ കര്‍പുരസുന്ദരപാണ്ഡിയന്‍, ഗുനീത് മോംഗ, ആലിഫ് സുര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Single line @Suriya_offl “s career best chapter closed 🔥 simply enjoyed every moment of the film
Kudos to #Sudha ❤️ @gvprakash yow ! Man what you have done? No words to describe 1000 whistles for your BGM #SooraraiPottruReview #SooraraiPottru pic.twitter.com/ceBomXjAHQ
— Raja Thangadurai Official (@i_am_raja17) November 12, 2020
#SooraraiPottru #Surya #SooraraiPottruReview What a movie it wonderful just loved it particularly air port scene what a acting skills #Surya This movie deserve a national award 🙏🙏🙏❤❤❤
— Raja Karthikeya (@RajaKar45025524) November 12, 2020
#SooraraiPottru #SooraraiPottruOnPrime #SooraraiPottruReview #SooraraiPottruDiwali
Some movies go beyond story telling to inspire you to make a story for yourself. This is one such gem from Tamil Cinema ✈️ #DeccanAirlines #GRGopinath #Salute pic.twitter.com/53SQBHj7Dv— Sudhir.R (@sudhirfloats) November 12, 2020
#SooraraiPottru is a pure Sudha’s movie and sure no one could have driven the flight #Maara very well than #Suriya. I love the emotion throughout the movie. I really missed watching this movie in theatre.
நீ பற மாறா 🔥@Suriya_offl @2D_ENTPVTLTD @rajsekarpandian pic.twitter.com/kuH3AXGw62
— Ponmanaselvan S (@IamSellvah) November 11, 2020
Read more