പത്തനംതിട്ടയിൽ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ടയിൽ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
പത്തനംതിട്ടയിൽ സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർഥിനികളെ കാണാതായി.  പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.

Read more

രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ വൈകീട്ട് തിരി ച്ചെത്താതായതിനെ തുടർന്നാണ് അന്വേഷിച്ചത്.
പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.