വിടവാങ്ങിയത് രാഷ്ട്രീയത്തിലെ അതികായനെന്ന് മോദി, സഹോദരനെ നഷ്ടപ്പെട്ടെന്ന് അമിത് ഷാ

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ വിവിധ തലങ്ങളിലുള്ള നേതാക്കളുടെ അനുശോചന പ്രവാഹം.

രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ അസാധാരണമായ പങ്കുവഹിച്ച നേതാവാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. രാഷ്ട്രീയത്തിലെ അതികായകനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദമോദി പറഞ്ഞു.

അമിത് ഷാ:
സഹോദര തുല്യനായ നേതാവിനെയാണ് നഷ്ടമായത്

ശ്രീധരന്‍പിള്ള
കേരളത്തെ ഏറെ സ്‌നേഹിച്ച നേതാവ

Read more

ഡോ.ടി.എം തോമസ് ഐസക്ക്
അസാധാരണ പാടവം കാണിച്ച കേന്ദ്രമന്ത്രി