രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആംആദ്മി പാര്‍ട്ടിയുടെ 20 എല്‍എമാരെ അയോഗ്യരാക്കിയതായി അംഗീകരിച്ചതിന് പിന്നാലെ എഎപിക്ക് പിന്തുണയുമായി ശത്രുഘ്നന്‍ സിന്‍ഹ.
സിന്‍ഹ ട്വിറ്റര്‍ അക്കൗണ്ടില്‍ ആംആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള നാലു വരി കവിതയെഴുതിയാണ് പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചത്. കുടിപ്പക നിറഞ്ഞ രാഷ്ട്രീയം നിലനില്‍ക്കില്ലെന്നും അതേ ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
‘AAP’ Aaye,
‘AAP’ Chhaye,
‘AAP’ hi ‘AAP’ Charcha ke Vishaye (talk of the town)!!Ghar ghar mein,
Har khabar mein,
Toh phir kis baat ki fikar ‘AAP’ ko?Politics of vendetta or politics of vested interests just don’t last long.
Don’t worry, be happy!— Shatrughan Sinha (@ShatruganSinha) January 21, 2018
ആംആദ്മിക്ക് ദൈവിക നീതി ലഭിക്കട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് തൊട്ടടുത്ത ട്വീറ്റിലൂടെ സിന്‍ഹ പറഞ്ഞു.
Hope wish & pray that you get divine justice soon, sooner the better .
‘AAP’ ki team aur khaas kar ‘AAP’ ko bahut bahut badhaai. Remember, when the going gets tough the tough get going.
Satyameva Jayate!
Jai Hind!— Shatrughan Sinha (@ShatruganSinha) January 21, 2018
Read more
ആദ്യമായിട്ടല്ല, സിന്‍ഹ എഎപിക്ക് പിന്തുണ അറിയിക്കുന്നത്. എഎപി 2014ല്‍ ഡല്‍ഹിയില്‍ അധികാരത്തിലേറിയതു മുതല്‍ സിന്‍ഹ അനുകൂല നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്. എഎപിയെ എല്ലാ പാര്‍ട്ടിയുടെയും പിതാവ് എന്ന് വിളിക്കുകയും എഎപിയില്‍ നിന്ന് മറ്റു പാര്‍ട്ടികള്‍ സത്യസന്ധതയും സുതാര്യതയും എന്താണെന്ന് കണ്ടുപഠിക്കുകയും വേണമെന്ന് സിന്‍ഹ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.