IN VIDEO ബീവി മുസ്‌കാന്‍: കുറുനരികളെ വിറപ്പിച്ച സിംഹക്കുട്ടി ! By Salih Rawther | Wednesday, 9th February 2022, 5:08 pm Facebook Twitter Google+ WhatsApp Email Print പഠിക്കേണ്ട സമയത്ത് സഹപാഠികളോടു സമരം ചെയ്യാന്‍ മക്കളെ തുറന്നുവിടുന്ന മാതാപിതാക്കളാണ് നാളെ വൃദ്ധസദനങ്ങളില്‍ കിടക്കാന്‍ പോകുന്നത്. അസൂയയും ദുരയും മൂത്ത് ഇന്ന് കാവിക്കൊടി വീശിനടക്കുന്ന സന്തതികള്‍ നാളത്തെ വിറകുവെട്ടികളും വെള്ളം കോരികളും !