കേരളത്തില്‍ ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പാലാ ബിഷപ്പിന്റെ പ്രസംഗത്തോടുള്ള പ്രതികരണത്തിലാണ് വശീകരിക്കപ്പെട്ട കൃസ്ത്യന്‍ പെണ്‍കുട്ടികളെ ജിഹാദികള്‍ വില്പനക്കു വെച്ചിരിക്കുകയാണെന്ന ബിഷപ്പിന്റേതിനേക്കാള് ഗുരുതരമായ ആരോപണം വേള്‍ഡ് കൃസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലായില്‍ നടത്തിയിരിക്കുന്നത്.