സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്ന കെ സി വേണുഗോപാല്‍ മല്ലികാര്‍ജ്ജുനെ ഖാര്‍ഗെയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയാകുമെന്ന് ദല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം രമേശ് ചെന്നിത്തല വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് വരുമെന്നുള്ള സൂചനകളും ശക്തമാവുകയാണ്.