ലാറ്റ്വിയ, സ്ലോവാക്യ, ബെല്‍ജിയം, എസ്റ്റോണിയ, സ്വിറ്റ്സര്ലാഫ്, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഗ്രീസും ഇപ്പോള്‍ ഹലാല്‍ മാംസം നിരോധിച്ചിരിക്കുകയാണ്. ജനസംഖ്യയില്‍ കുറവേ മുസ്ലീങ്ങള്‍ ഉള്ളൂ എങ്കിലും യൂറോപ്യന്‍ സമൂഹത്തെ ഇത് ബാധിക്കാന്‍ പോകുന്നത് എങ്ങനെയാണ് ?