മിഷണറി പൊസിഷൻ ഇഷ്ടപ്പെട്ട് ആലിയ ഭട്ട്; രൺബിറിന് വിര്‍ജിനിറ്റി നഷ്ടപ്പെട്ടത് പതിനഞ്ച് വയസിൽ; തുറന്നുപറച്ചിലുമായി ബോളിവുഡ് താരങ്ങൾ

ലൈംഗികത എന്നത് എപ്പോഴും ആളുകൾ തുറന്നു സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയമാണ്. സാധാരണ മനുഷ്യർ തൊട്ട് സിനിമ താരങ്ങൾ വരെ അത്തരം വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാറാണ് പതിവ്. ഇന്റർവ്യൂകളിൽ അവതാരകർ ഒളിഞ്ഞും മറഞ്ഞും ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങളിൽ മുൻപന്തിയിലാണ് ലൈംഗികതയെ കുറിച്ചുള്ള  ചോദ്യങ്ങൾ.

എന്നാൽ സെക്സിനെ കുറിച്ച് ഒരു മറയുമില്ലാതെ സംസാരിക്കാൻ തയ്യാറായ ബോളിവുഡ് താരങ്ങൾ നിരവധിയാണ്. ഇഷ്ടപ്പെട്ട പൊസിഷൻ മുതൽ ഫാന്റസികൾ വരെ ചില താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

അതിരാവിലെ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്നാണ്  കരീന കപൂർ പറഞ്ഞത്. അതേ സമയം പങ്കാളിയുമൊത്ത് ഷവർ സെക്സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് പ്രിയങ്ക ചോപ്രയായിരുന്നു. കൂടാതെ ഫോൺ സെക്സ് ചെയ്തിട്ടുണ്ടെന്നും പിരിഞ്ഞതിന് ശേഷവും മുൻ കാമുകനെ ചുംബിച്ചിട്ടുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടിന്റെ തുറന്നുപറച്ചിൽ വലിയചർച്ചകൾക്ക് വഴിതെളിയിച്ചിരുന്നു. ‘താനൊരു സാധാരണ പെൺകുട്ടിയാണ്, അതുകൊണ്ട് തന്നെ മിഷണറി പൊസിഷൻ ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ്’ ആലിയ ഭട്ട് പറഞ്ഞത് . കോഫീ വിത്ത് കരൺ ജോഹർ എന്ന പരിപാടിയിലായിരുന്നു ആലിയയുടെ വെളിപ്പെടുത്തൽ.

തനിക്ക് 15-ാം വയസില്‍ വിര്‍ജിനിറ്റി നഷ്ടപ്പെട്ടുവെന്നാണ് രണ്‍ബീര്‍ കപൂര്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്. പ്രായത്തിന്റെ പക്വതയില്ലായ്മയും പരിചയമില്ലായ്മയും വികാരങ്ങള്‍ക്ക് അടിമപ്പെട്ടുമൊക്കെ താന്‍ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ പ്രായമായപ്പോള്‍ ബന്ധങ്ങളുടെ വില തനിക്ക് മനസിലായെന്നും രണ്‍ബീര്‍ പറഞ്ഞിട്ടുണ്ട്.

ഷാഹിദ് കപൂറിനെ കുറിച്ച് തുറന്നുപറഞ്ഞത് താരത്തിന്റെ ഭാര്യയായ മീര രജ്പുത്തായിരുന്നു. “കിടപ്പറയിൽ എപ്പോഴും ഡൊമിനന്റ് ആവാനാണ് ഷാഹിദിന് ഇഷ്ടം. എന്താണ് ചെയ്യണ്ടതെന്ന് ഷാഹിദ് എന്നോട് പറഞ്ഞുകൊണ്ടിരിക്കും” എന്നാണ് മീര പറഞ്ഞത്. നേഹ ധൂപിയ ഹോസ്റ്റ് ചെയ്ത ഒരു ഷോയിലായിരുന്നു ഈ വെളിപ്പെടുത്തൽ.

Read more

തനിക്ക് പന്ത്രണ്ടാം വയസിൽ വിർജിനിറ്റി നഷ്ടപ്പെട്ടു എന്നാണ് ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് ഒരിക്കൽ പറഞ്ഞത്. സ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാർക്ക് എല്ലാം പഠിപ്പിച്ചിരുന്നത് താനായിരുന്നു എന്നാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രൺവീർ വെളിപ്പെടുത്തിയത്.