മമ്മൂട്ടിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ഈ അഭ്യൂഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വ്യാജ വാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
”മമ്മൂക്കയ്ക്ക് ഇപ്പൊ വന്നത് ചെറിയൊരു ബ്രീത്തിങ് ഇഷ്യൂ മാത്രം ആണ്.. വേറെ ഒന്നും ഇല്ല.. പുള്ളി ഇപ്പൊ റെസ്റ്റില്‍ ആണ്.. കണ്ടിന്യൂ റെസ്റ്റ്‌ലെസ് ആയ ഷൂട്ട് കാരണം സംഭവിച്ചത് ആയിരിക്കും! ഇത് അല്ലാതെ വേറെ പ്രശനം ഒന്നും ഇല്ല.. പുള്ളി വീട്ടില്‍ തന്നെ ബെഡ് റെസ്റ്റില്‍ ആണ്.. ഫേക്ക് ആയിട്ടുള്ളത് ഒന്നും അടിച്ചു ഇറക്കാതെ ഇരിക്കുക” എന്നാണ് ഫാന്‍സ് പേജില്‍ എത്തിയ ഒരു കുറിപ്പ്.