നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായത്. ആളപായമില്ല.

Read more

സംഭവസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരുക്കേറ്റതായാണ് വിവരം.