ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.16 പൈസയും ഡീസലിന് 102.75 പൈസയുമായി.

Read more

കോഴിക്കോട് പെട്രോളിന് ‍ 107.70 പൈസയും ഡീസല്‍ 101.11 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വർദ്ധിപ്പിച്ചു.