സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന് 493 കോടി രൂപ വകയിരുത്തി.ഇതിന്റെ ഭാഗമായി എ പ്ലസ് നാക്ക് അക്രഡേറ്റിഷേന്‍ ലഭിച്ച കോളേജുകളില്‍ പുതിയ കോഴ്‌സുക്
സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവ് ലഭിക്കും പുതിയ 60 കോഴ്‌സുകള്‍ തുടങ്ങും.ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും.
Read more
കോഴ്‌സ് അനുവദിക്കുമ്പോള്‍ കോളേജിന്റെ നിലവാരവും പരാമ്പര്യവും പരിശോധിക്കണമെന്നും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.കോഴ്‌സ് നടത്തിപ്പിനായി അഞ്ച് വര്‍ഷത്തെ താത്കാലിക അധ്യാപകരെ നിയമിക്കാം.സര്‍ക്കാര്‍ കോളേജുകളിലെ ലാബുകള്‍ നവീകരിക്കും.