മലപ്പുറം നിലമ്പൂരില്‍ തെരുവുനായയുടെ ആക്രമണം. ഒരു കുഞ്ഞ് ഉള്‍പ്പടെ പതിനൊന്ന് പേരെ തെരുവുനായ കടിച്ചു. പേവിഷ ബാധയുള്ള നായയാണ് ഇതെന്നാണ് സംശയം. തെരുവ് നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ആറ് മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 13 പേരാണ്. മെയ്, ജൂണ്‍ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും.
Read more
ഈ വര്‍ഷം ഏപ്രില്‍ 10 വരെ ഉള്ള സമയത്ത് മൂന്നു പേര്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു.