Live Blog:- കേന്ദ്ര-ബജറ്റ് 2018: ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല; കോര്‍പറേറ്റ് നികുതി കുറച്ചു

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പു നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിച്ച് തുടങ്ങി. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍. അടുത്ത വര്‍ഷം ബജറ്റ് അവതരിപ്പിച്ചാലും അത് ഇടക്കാല ധനകാര്യ രേഖ (വോട്ട് ഓണ്‍ അക്കൗണ്ട്) എന്നായിരിക്കും അറിയുക. കേന്ദ്ര സര്‍ക്കാരിന്റ നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്.

Read more