ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടം, തീരുമാനം ഇങ്ങനെ

നഗരത്തിലെ മഴയെത്തുടർന്ന് നാഗ്പൂരിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ടോസ് വൈകി. മത്സരം നടക്കേണ്ടിയിരുന്ന സമയമായ രാത്രി 7 മണിക്കാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. ഇപ്പോൾ പരിസരപ്രദേശത് മഴയില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി 20 ഐക്ക് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ ജയം മാത്രമായിരിക്കും ഇന്ത്യൻ ലക്‌ഷ്യം. നടന്ന ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന് ജയിച്ച ഓസ്‌ട്രേലിയ നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.

Read more

പിച്ച് രണ്ട് പേസ് ആണെന്ന് രവി ശാസ്ത്രി നേരത്തെ തന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. “ഇടക്ക് കുറച്ച് മഴ ഉണ്ടാകും, അതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബൗൾ ചെയ്യാൻ നോക്കും.”