എ. സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ സമ്പത്ത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

Read more

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും സമ്പത്ത് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ സമ്പത്തിനെ ഡല്‍ഹിയിലെ കേരളത്തിലെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരുന്നു.