ഇത്രയും കാലം സിനിമയില്‍ നിന്നപ്പോള്‍ ഒരു പാട് പുതിയ അറിവുകള്‍ കിട്ടി. അതില്‍ നല്ലതും ചീത്തയും ഉണ്ടാവും. കുറേ മോശം അറിവുകളും കഥാപാത്രങ്ങള്‍ക്ക് വേണ്ടി ലഭിച്ചിട്ടുണ്ട്. നല്ല അറിവുകളെ മാത്രം കൂടെ കൂട്ടി. സിനിമയില്‍ നിന്നു കിട്ടിയ ഒരു കാര്യവും ഒരറിവും മോശം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല: ദിലീപ്