രണ്ടായിരം കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയണോ?

അതിനായി 2000 കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ്  നഗരത്തില്‍ നിന്ന് മാറ്റിപ്പണിയണോ,അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കമ്മീഷന്‍ അടിമാത്രമാണോ ഇതിന് പിന്നില്‍, ഏതായാലും  പുതിയ സെക്രട്ടേറിയറ്റ് വേണമെന്നും അതിനെതിരെയുള്ള  പ്രതിഷേധം അപഹാസ്യമാണെന്നും  വിവരിച്ചു കൊണ്ട് കേരളത്തിലെ ഒരു പ്രമുഖ പത്രം എഡിറ്റോറിയില്‍  വരെ എഴുതിക്കഴിഞ്ഞു.     അത് കൊണ്ട് തന്നെ പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തിനായുളള വാദങ്ങള്‍  ഇനിയും ചൂടു പിടിക്കാനാണ് സാദ്ധ്യത.