IN VIDEO സിനിമാക്കാരന് സന്തോഷ് ശിവന് By എന്റര്‍ടൈന്‍മെന്റ് ഡെസ്ക് | Wednesday, 25th May 2022, 3:25 pm Facebook Twitter Google+ WhatsApp Email Print ഛായാഗ്രാഹകന്‍ പത്മശ്രീ സന്തോഷ് ശിവന് തന്റെ ക്യാമറക്കണ്ണിലെ വിസ്മയങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലവതരിപ്പിച്ച മാന്ത്രികനാണ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രം ‘ജാക്ക് ആന്‍ഡ് ജില്’ റിലീസായിരിക്കുകയാണിപ്പോള്.