ബിന്ദു അമ്മിണിയെ വേട്ടയാടാന്‍ കൊടുത്തിരിക്കുന്നോ സര്‍ക്കാര്‍ ?

സ്ത്രീസുരക്ഷയെക്കുറിച്ച് എപ്പോഴും ഊറ്റം കൊള്ളുന്ന നമ്മുടെ കണ്‍മുന്നിലാണ് പലവട്ടം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുള്ള ഒരു സ്ത്രീ നിരന്തരമായി ആക്രമിക്കപ്പെടുന്നത്. അവര്‍ക്ക് സുരക്ഷ നിരാകരിച്ച ഉദ്യോഗസ്ഥന്‍ ആരാണ് ?